Pages

Friday, March 28, 2014

Virtual Kerala LokSabha Election 2014

കേരളത്തിന്‌ അകത്തും പുറത്തും ആകേ ഒരു തിരഞ്ഞെടുപ്പ് ചൂട് അനുഭവിച്ചു തുടങ്ങി .
മാധ്യമങ്ങളും , ചാനലുകളും തൊട്ടും തൊടാതെയും പ്രവചനങ്ങൾ നെയ്തു തുടങ്ങി . മറ്റു തിരഞ്ഞെടുപ്പിൽ നിന്നും വ്യത്യസ്തമായി ഒരു പുതിയ പാർട്ടി കൂടേ ഈ കൊല്ലം മത്സരിക്കുന്നുണ്ട് . ഇടതും , വലതും , താമരയും, ലീഗും അല്ലാതെ വേറെ ഓപ്ഷൻ ഇല്ല എന്നും പറഞ്ഞു നടന്നവർക്ക് AAP ഒരു അവസരം ഒരുക്കുന്നു . എന്നാൽ AAP തരംഗം , മോഡി തരംഗം എല്ലാം പത്രങ്ങളിൽ മാത്രം ആണെന്ന് ചില മുതിർന്ന നേതാക്കൾ അവകാശപെടുന്നു . എന്ത് ആവും എന്ന് കണ്ടറിയാം .

ജാടതെണ്ടിയും നിങ്ങളെ പോലെ 'anxious' ആണ് . അത് കൊണ്ട് ഒരു 'virtual election' സംഗടിപ്പിക്കാൻ തീരുമാനിച്ചു . നിങ്ങളുടെ വോട്ടുകൾ താഴേ കാണുന്ന പോള്ളിൽ രേഖപെടുത്തുക . ഇത് ഒരു വാശി ആയി ഏറ്റെടുത്തു 'script' റണ്‍ ചെയ്തു കള്ള വോട്ട് ചെയ്യരുത് എന്ന് ഒരു അപേക്ഷാ ഉണ്ട്. അഥവാ കള്ളവോട്ടു ചെയ്താലും എനിക്ക് പുല്ലാണ് .

കേരളത്തിലെ എല്ലാ ലോകസഭ മണ്ടലങ്ങളും താഴേ കൊടുത്തിട്ടുണ്ട്‌ . നിങ്ങളുടെ വോട്ടുകൾ ഇവിടെ രേഖപെടുത്തുക .  ഇവിടെ പ്രധാന മുന്നണിയിലെ സ്ഥാനാർഥികൾ മാത്രമേ കാണിക്കുന്നുള്ളൂ എന്ന് പ്രത്യേകം .



Kasaragod




  


Kannur
  

Vadakara

  
Wayanad

  

Kozhikode

  

Malappuram

  

Ponnani

  

Palakkad

  

Alathur

  

Thrissur

  

Chalakudy

  

Ernakulam

  

Idukki

  

Kottayam

  

Alappuzha

  

Mavelikkara (SC)

  

Pathanamthitta

  

Kollam

  

Attingal

  

Thiruvananthapuram

  



No comments:

Love to hear what you think!
[Facebook Comment For Blogger]