tag:blogger.com,1999:blog-1425603238111583772.post1509319265963389877..comments2024-03-05T03:48:43.385-05:00Comments on ജാടതെണ്ടി.കോം : കേരളവിശേഷം 2014 - പാർട്ട് ഒന്ന് Shabbuhttp://www.blogger.com/profile/14773244940742945765noreply@blogger.comBlogger2125tag:blogger.com,1999:blog-1425603238111583772.post-26578395979371788722014-05-13T01:59:31.857-04:002014-05-13T01:59:31.857-04:00ഓഡി
കുറെ ഓഡികൾ വരുന്നത് ഗള്‍ഫ് പണം കൊണ്ട്. കുറെ എണ...ഓഡി

കുറെ ഓഡികൾ വരുന്നത് ഗള്‍ഫ് പണം കൊണ്ട്. കുറെ എണ്ണം നമ്മള് ഇവിടെ തന്നെ ഉണ്ടാക്കുന്ന കള്ളപ്പണം കൊണ്ട്.

ക്യാ കരേഗാ?

മലയാളികൾ സബ് ലോഗ് ഗൾഫിലും അമേരിക്കയിലും മറ്റു ബാഹർ ജഗയിലും പോയാൽ ബംഗാളികളും ബീഹാറികളും ഇല്ലാതെ ഹം കേരളത്തിൽ കൈസേ ജീവിക്കും?

മോഡലുകൾ

നിറം ഞങ്ങൾക്ക് പ്രശനമില്ല. കറുപ്പായാലും മതി. പക്ഷെ ശരീരത്തിൻറെ ഷേപ്പ് ആണ് പ്രശ്നം. ലവണ തൈലം കുറെ പുരട്ടി നോക്കി. പിന്നെ ഫെയർ ആൻഡ് ലവ് ലി തേച്ച് വെളുക്കാനുള്ള പുറപ്പാടിൽ ആണ് എല്ലാവരും.

ചില്ലറ

എന്ത് ചില്ലറ? ഇവിടെ എല്ലാം ഇപ്പോൾ കോടികളിൽ ആണ്. സരിത വെട്ടിച്ചത് 100 കോടി, ശബരീനാഥ് 500 കോടി, അങ്ങിനെ പോകുന്നു കണക്കുകൾ. ഇതിലെവിടെ ഒരു രൂപക്ക് സ്ഥാനം?Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-1425603238111583772.post-66590548446871781132014-05-02T03:43:01.764-04:002014-05-02T03:43:01.764-04:00ഓഡി
കുറെ ഓഡികൾ വരുന്നത് ഗള്‍ഫ് പണം കൊണ്ട്. കുറെ എണ...ഓഡി

കുറെ ഓഡികൾ വരുന്നത് ഗള്‍ഫ് പണം കൊണ്ട്. കുറെ എണ്ണം നമ്മള് ഇവിടെ തന്നെ ഉണ്ടാക്കുന്ന കള്ളപ്പണം കൊണ്ട്.

ക്യാ കരേഗാ?

മലയാളികൾ സബ് ലോഗ് ഗൾഫിലും അമേരിക്കയിലും മറ്റു ബാഹർ ജഗയിലും പോയാൽ ബംഗാളികളും ബീഹാറികളും ഇല്ലാതെ ഹം കേരളത്തിൽ കൈസേ ജീവിക്കും?

മോഡലുകൾ

നിറം ഞങ്ങൾക്ക് പ്രശനമില്ല. കറുപ്പായാലും മതി. പക്ഷെ ശരീരത്തിൻറെ ഷേപ്പ് ആണ് പ്രശ്നം. ലവണ തൈലം കുറെ പുരട്ടി നോക്കി. പിന്നെ ഫെയർ ആൻഡ് ലവ് ലി തേച്ച് വെളുക്കാനുള്ള പുറപ്പാടിൽ ആണ് എല്ലാവരും.

ചില്ലറ

എന്ത് ചില്ലറ? ഇവിടെ എല്ലാം ഇപ്പോൾ കോടികളിൽ ആണ്. സരിത വെട്ടിച്ചത് 100 കോടി, ശബരീനാഥ് 500 കോടി, അങ്ങിനെ പോകുന്നു കണക്കുകൾ. ഇതിലെവിടെ ഒരു രൂപക്ക് സ്ഥാനം?Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.com