ഈ വീഡിയോ കാണുമ്പോ ഒക്കുമിക്ക എല്ലാ മലയാളികളും ഒന്നടക്കം കൈ കൊട്ടും അല്ലെങ്കില്‍ കൈ കൊട്ടിപോകും അമ്മാതിരി performance അല്ലെ ഇഷ്ടാ ഗടി കൊടുത്തത് . ഗണേഷ് കുമാര്‍ വെറും പുലി അല്ല സിംഹം ആണ് സിംഹം . പൊളിച്ചു അടുക്കി എന്ന് പറഞ്ഞാല്‍ പോരാ...അതിലും ഏറെ . നല്ല നട്ടെല്ല് ഉള്ള ഒരു നേതാവ് കോണ്‍ഗ്രസില്‍ ഉണ്ടാവുന്നത് വളരെ rare ആണെങ്കില്‍ ഇത് ഇത്തിരി മൂത്ത ഇനം ആണ് .
സ്വന്തം തന്ത കരിങ്കാലി ആയി പിന്നില്‍ നിന്ന് പാര പണിയുന്നത് പോരാഞ്ഞിട്ട് ഇപ്പൊ ചില മാധ്യമക്കാരും ഗണേഷിന്റെ പുറകെ കൂടിയിരിക്കുകയാണ് . ഇതിനു പുറമേ സ്ഥിരം കുറെ പ്രതിപക്ഷക്കാരും അസൂയാലുക്കളും . ഇവരെ ഒന്നും മൈന്‍ഡ് ചെയ്യാതെ ലാലേട്ടന്‍ സ്റ്റൈലില്‍ ആണ് ഗണേഷ് കുമാര്‍ ഭരിക്കുന്നത് . അങ്ങനത്തെ ഒരു cult ഹീറോവിനെ കരി വാരി തേയ്ക്കാന്‍ പോകുമ്പോ കുറച്ചു common sense , general knowledge ഉള്ള ആരെങ്കിലും പോയില്ലേല്‍ ഇതാ ഇത് പോലെ ഇരിക്കും പബ്ബബ്ബാ .... പബ്ബബ്ബാ .
എന്തെങ്കിലും ഒരു പ്രൊജക്റ്റ് അല്ലേല്‍ ഐഡിയ മുന്നിലോട്ടു ഇട്ടാല്‍ കുറെ പിന്തിരിപ്പന്മാര്‍ വന്നു വാ തോരാതെ ഡയലോഗ് അടിക്കും . ഈ കേസില്‍ synthetic ടര്‍ഫിന്റെ against സംസാരിച്ച പുള്ളിക്ക് ഒരേ ഒരു ചിന്തയെ ഉണ്ടായിരുന്നുള്ളൂ . അത് കുറെ നെഗറ്റീവ് vibes ഉണ്ടാക്കി കൈയടി നേടി മിടുക്കന്‍ ആയി തിരിച്ചു പോകാന്‍ .അല്ലാതെ വിമന്‍സ് ഫുട്ബോള്‍ കളിച്ചാല്‍ എന്ത് ? പുല്ലു മുളച്ചാല്‍ എന്ത് ? പന്തലിട്ടാല്‍ എന്ത്? അങ്ങോര്‍ക്ക് ഗണേഷിനെ ടാര്‍ഗറ്റ് ചെയ്യണം , പക്ഷെ ഈ പ്രസ് മീറ്റ് അങ്ങോരെ ഒരുമാതിരി ഊ... ഊ...ഊജ്വലന്‍ ആക്കി . അല്ലേലും നാട്ടില്‍ മുഴുവന്‍ ഈ പിന്തിരിപ്പന്മാരും , ഏഷണിക്കാരും , സദാചാരം പറഞ്ഞു നടക്കുന്ന കുറെ ടാശുകളും ഉണ്ട് . അവര്‍ക്കെല്ലാം കൊടുക്കേണ്ട സമയത്ത് കൊടുക്കണം എന്നാണ് നമുക്ക് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത് . especially മാധ്യമ ഉടായിപ്പുകാര്‍ക്ക് അതിനുള്ള മരുന്ന് അപ്പൊ തന്നെ റെഡി കാഷില്‍ കൊടുത്തേക്കണം .
സ്വന്തം തന്ത കരിങ്കാലി ആയി പിന്നില്‍ നിന്ന് പാര പണിയുന്നത് പോരാഞ്ഞിട്ട് ഇപ്പൊ ചില മാധ്യമക്കാരും ഗണേഷിന്റെ പുറകെ കൂടിയിരിക്കുകയാണ് . ഇതിനു പുറമേ സ്ഥിരം കുറെ പ്രതിപക്ഷക്കാരും അസൂയാലുക്കളും . ഇവരെ ഒന്നും മൈന്‍ഡ് ചെയ്യാതെ ലാലേട്ടന്‍ സ്റ്റൈലില്‍ ആണ് ഗണേഷ് കുമാര്‍ ഭരിക്കുന്നത് . അങ്ങനത്തെ ഒരു cult ഹീറോവിനെ കരി വാരി തേയ്ക്കാന്‍ പോകുമ്പോ കുറച്ചു common sense , general knowledge ഉള്ള ആരെങ്കിലും പോയില്ലേല്‍ ഇതാ ഇത് പോലെ ഇരിക്കും പബ്ബബ്ബാ .... പബ്ബബ്ബാ .
ഒരു മന്ത്രി അല്ലെങ്കില്‍ നേതാവ് എന്ത് ചെയ്തു , എന്ത് ചെയ്തില്ല എന്ന് മാധ്യമങ്ങള്‍ മറക്കരത് . ഈ അടുത്ത കാലത്ത് കോണ്‍ഗ്രസില്‍ ഉള്ളതില്‍ നല്ല track record ഉള്ള മന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിനു അതിന്‍റെ ക്രെഡിറ്റ് കൊടുത്തെ മതി ആകു . ചോദ്യം ചെയ്യാന്‍ വളരെ എളുപ്പം ആണ് , പ്രതിവിധി അല്ലെങ്കില്‍ വേറെ പോംവഴി ചോദിക്കുമ്പോ 'ഇന്‍ ഹരിഹര്‍ നഗറില്‍' ജഗദീഷ് പറഞ്ഞത് പോലെ 'ഞാന്‍ മാത്രം അല്ല അവരും കൂടെ ഉണ്ട് ' എന്ന് പറയേണ്ടി വരും .
ജനവികാരം : സൂപ്പര്‍ സ്റ്റാര്‍ ഗണേഷ് കുമാറിനെ മെഗാ സ്റ്റാര്‍ വേണു ഒന്ന് ഇന്റര്‍വ്യൂ ചെയ്യുന്നത് കാണാന്‍ ഒരു ആഗ്രഹം . നടക്കുമോ എന്തോ ? :)
ജനവികാരം : സൂപ്പര്‍ സ്റ്റാര്‍ ഗണേഷ് കുമാറിനെ മെഗാ സ്റ്റാര്‍ വേണു ഒന്ന് ഇന്റര്‍വ്യൂ ചെയ്യുന്നത് കാണാന്‍ ഒരു ആഗ്രഹം . നടക്കുമോ എന്തോ ? :)
No comments:
Post a Comment